Surprise Me!

മോദിയ്ക്ക് ട്വിറ്റർ ഫോളോവേഴ്സിനെ നഷ്ടമാകാൻ കാരണം ഇതാണ്! | Oneindia Malayalam

2018-07-14 199 Dailymotion

Obama, Modi lose followers in Twitter’s crackdown on fake account <br />മോദിക്ക് മാത്രമല്ല ശശി തരൂർ, രാഹുൽ ഗാന്ധി, വിരാട് കോലി എന്ന് തുടങ്ങി മുന്‍ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയ്ക്ക് വരെ ട്വിറ്ററിൽ ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. 20 മാസത്തിനിടെ 7 കോടി വ്യാജ അക്കൗണ്ടുകളാണ് ട്വിറ്റർ പൂട്ടിച്ചത്. <br />#NaMo

Buy Now on CodeCanyon